Dec 26, 2008

മണ്‍പാത്രങ്ങള്‍

തുടങ്ങട്ടെ..
ആരെയും പേടിക്കുന്നില്ല..
പേടിക്കപെടണ്ടവര്‍ ആര് .

നീയോ ... നിങ്ങളോ..
അവനാണ് എല്ലാം..
സ്നേഹം തരുന്നവനും
സ്നേഹം കിട്ടേണ്ടവനും

നാം വെറും മണ്‍പാത്രങ്ങള്‍

2 comments:

നിരക്ഷരൻ said...

നന്നങ്ങാടികള്‍ നമ്മള്‍ അല്ലേ ശിഹാബേ ?

ബൂലോകത്തേക്ക് സ്വാഗതം :)

Rini said...

pottathirikkan manpathrangal pedikkande?